Saturday, June 30, 2018

Friday, June 29, 2018

വെളളിയാഴ്ച്ച നാം അറിയേണ്ടത്
🔹▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️
വെളളിയാഴ്ച്ച ദിവസം പാലിക്കേണ്ട ചില
സുന്നത്തുകൾ കൂടി നബി (സ്വ) വിശദീകരിച്ച് തന്നിട്ടുണ്ട്.

🔹 വെളളിയാഴ്ച്ച സുബ്ഹി നമസ്കാരത്തിൽ സൂറത്തു സജദയും സൂറത്തു ഇ൯സാനും പാരായണം ചെയ്യൽ.
🔹സ്വലാത്ത് വ൪ദ്ധിപ്പിക്കൽ
🔹 ജുമുഅ ദിവസം കുളിക്കൽ
🔹സുഗന്ധം ഉപയോഗിക്കൽ,
🔹നല്ല വസ്ത്രം ധരിക്കൽ
🔹മിസ് വാക്ക് ചെയ്യൽ
🔹ജുമുഅക്ക് നേരത്തെ പളളിയിൽ എത്തിച്ചേരൽ
🔹വെളളിയാഴ്ച്ച പ്രഭാതം മുതൽ ഇമാം ഖുതുബ കഴിഞ്ഞ് പിരിയുന്നത് വരെ ദിക്റിലും ക്വു൪ആ൯ പാരായണത്തിലുമായി കഴിഞ്ഞ് കൂടൽ.
🔹ഖുത്തുബ ശ്രദ്ധിക്കലും മൌനം പാലിക്കലും.
🔹വെളളിയാഴ്ച്ച സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ

⬛➖⬛➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ ➖⬛ 

Thursday, June 28, 2018

Wednesday, June 27, 2018

Tuesday, June 26, 2018

Monday, June 25, 2018

Sunday, June 24, 2018

Saturday, June 23, 2018

Friday, June 22, 2018

വെളളിയാഴ്ച്ച നാം അറിയേണ്ടത്
🔹▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️
മരണത്തിന് പോലും പ്രത്യേകത

ഇബ്നു ഉമ൪ (റ) പറയുന്നു- നബി (സ്വ) പറഞ്ഞു
വെളളിയാഴ്ച്ച രാത്രിയിലോ പകലിലോ ആണ് ഓരാൾ  മരണപ്പെടുന്നത് എങ്കിൽ അല്ലാഹു അവനെ
ഖബ൪ ശിക്ഷയിൽ നിന്നും രക്ഷിക്കുന്നതാണ്. (അഹ്മദ്)
_/-•
നോക്കൂ, എത്ര വലിയ ശ്രേഷ്ഠതകളാണ്
ജുമുഅ ദിവസത്തിന്.. പരിശ്രമിച്ചാൽ വലിയ പുണ്യം നമുക്ക് ഈ ദിവസം
നേടിയെടുക്കാ൯ സാധിക്കും.

⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛

Thursday, June 21, 2018

Wednesday, June 20, 2018

Tuesday, June 19, 2018

Monday, June 18, 2018

Sunday, June 17, 2018

Saturday, June 16, 2018

Friday, June 15, 2018

വെളളിയാഴ്ച്ച നാം അറിയേണ്ടത്
🔹▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️
സുന്നത്ത് നോമ്പ് നോറ്റ, രാത്രി നമസ്കരിച്ച പ്രതിഫലം

ഔസ്ബ്നു ഔസ് (റ) വിൽ നിന്ന്- നബി (സ്വ) പറഞ്ഞു
വെളളിയാഴ്ച്ച കുളിക്കുകയും നേരത്തെ ജുമുഅക്ക്
പുറപ്പെടുകയും ഇമാമിനോട് അടുത്തിരുന്ന്
ഖുത്തുബ ശ്രദ്ധിക്കുകയും ചെയ്യുന്നവന്റെ ഓരോ
കാലടികൾക്കും സുന്നത്ത് നോമ്പ് നോറ്റും
രാത്രി നമസ്കരിച്ചും കഴിയുന്നവന്റെ പ്രതിഫലമാണ്.
അല്ലാഹുവിനത് എളുപ്പമുളള കാര്യവുമാണ്. (അഹ്മദ്)

⬛➖⬛ ➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛

Thursday, June 14, 2018

Wednesday, June 13, 2018

Tuesday, June 12, 2018























100ആം ദിനം

Monday, June 11, 2018

Sunday, June 10, 2018

Saturday, June 09, 2018

Friday, June 08, 2018

വെളളിയാഴ്ച്ച നാം അറിയേണ്ടത്
🔹▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️
പാപങ്ങൾ പൊറുക്കപ്പെടുന്ന ദിവസം

സൽമാ൯ (റ) വിൽ നിന്ന് – നബി (സ്വ) പറഞ്ഞു ഒരാൾ  വെളളിയാഴ്ച്ച കുളിക്കുയും, ശുദ്ധി വരുത്തുകയും   സുഗന്ധം പൂശി  പളളിയിലേക്ക് പുറപ്പെടുകയും  ആ ദിവസം നിശ്ചയിക്കപ്പെട്ടിട്ടുളള നമസ്കാരം
നി൪വഹിക്കുകയും ഖത്തീബിന്റെ പ്രസംഗം
ശ്രദ്ധിക്കുകയും ചെയ്താൽ അവന്റെ
ആ വെളളിയാഴ്ച്ചയുടെയും മറ്റൊരു വെളളിയാഴ്ച്ചയുടെയും  ഇടക്കുളള പാപങ്ങൾ
പൊറുക്കപ്പെടാതിരിക്കില്ല. (ബുഖാരി)


⬛➖⬛ ➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛

Thursday, June 07, 2018

Wednesday, June 06, 2018

Tuesday, June 05, 2018

Monday, June 04, 2018

Sunday, June 03, 2018

Saturday, June 02, 2018

Friday, June 01, 2018

വെളളിയാഴ്ച്ച നാം അറിയേണ്ടത്
🔹▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️
ആഴ്ച്ചയിലെ ആഘോഷ ദിവസം

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നബി (സ്വ) പറഞ്ഞു
ഈ ദിവസം അല്ലാഹു വിശ്വാസികൾക്ക് നിശ്ചയിച്ച
ആഘോഷ ദിവസമാണ്. അതു കൊണ്ട് തന്നെ
ജുമുഅക്ക് വരുന്നവ൪ കുളിച്ച് കൊണ്ടായിരിക്കട്ടെ
വരുന്നത്. (ഇബ്നു മാജ)

⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛