വെളളിയാഴ്ച്ച നാം അറിയേണ്ടത്
🔹▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹 ▪️🔹▪️🔹 ▪️🔹 ▪️🔹 ▪️
അല്ലാഹു പറഞ്ഞു:
സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന്
വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക.
അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍ (ജുമുഅ- 9)
_________________________________________________
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു
വെളളിയാഴ്ച്ച ആരാധനക്കുളള ദിവസമാണ്.
ആഴ്ച്ചയിൽ വെളളിയാഴ്ച്ചക്കുളള സ്ഥാനം മാസങ്ങളിൽ റമദാനിനുളള സ്ഥാനവും അതിലെ പ്രാ൪ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് പറഞ്ഞ സമയം റമദാനിലെ ലൈലത്തുൽ ഖദ്റിനുളള സ്ഥാനവുമാകുന്നു.
(ഇബ്നുൽ ഖയ്യിം (റഹി)

ജുമുഅ ദിവസത്തിന് ഏറെ പ്രത്യേകളുണ്ട്.
അവ പഠിച്ച് പ്രതിഫലം കരസ്ഥമാക്കാ൯
വേണ്ടി ഒരു ഓ൪മ്മപ്പെടുത്തലാണ്
ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
അല്ലാഹു സ്വീകരിക്കട്ടെ..
⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛➖⬛

No comments:
Post a Comment