Sunday, September 30, 2018

ഹദീസ്

ഇബ്നുമസ്‌ഊദ് (റ) പറയുന്നു: ഒരു മനുഷ്യൻ ചോദിച്ചു: പ്രവാചകരേ! ജാഹിലിയ്യാകാലത്തു ഞങ്ങൾ ചെയ്ത കുറ്റങ്ങൾക്ക്‌ ഞങ്ങളെ ശിക്ഷിക്കുമോ? നബി(സ) അരുളി: ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തന്റെ പ്രവർത്തനങ്ങൾ നന്നാക്കിത്തീർത്തെങ്കിൽ കിരാതയുഗത്തിൽ പ്രവർത്തിച്ച തെറ്റുകൾക്ക്‌ അവനെ ശിക്ഷിക്കുകയില്ല. ഇസ്ലാമിൽ പ്രവേശിച്ചശേഷം ഒരാൾ തെറ്റ്‌ പ്രവർത്തിച്ചുകൊണ്ടിരുന്നെങ്കിലോ മുമ്പ്‌ ചെയ്ത തെറ്റുകൾക്കും പിൽക്കാലങ്ങളിൽ ചെയ്ത തെറ്റുകൾക്കും അല്ലാഹു അവനെ ശിക്ഷിക്കുന്നതാണ്‌. 

(ബുഖാരി. 6921)

Saturday, September 29, 2018

ഹദീസ്



സുബൈര്‍ (റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. 

(ബുഖാരി. 8. 73. 13)

Friday, September 28, 2018

Thursday, September 27, 2018

Wednesday, September 26, 2018

Tuesday, September 25, 2018


قال مالك بن دينار رضي الله عنه:
لأن يترك الرجل درهما حراما خير له من أن يتصدق بمائة ألف درهم.


ഹറാമായ ഒരു ദിർഹം വേണ്ടെന്ന് വെക്കലാണ് ആയിരം ദിർഹം ദാനം ചെയ്യുന്നതിനേക്കാൾ ഒരാൾക്ക് നല്ലത്‌.

[മാലിക് ഇബ്നു ദീനാർ (റ)]

Monday, September 24, 2018

ഹദീസ്

അബൂസഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞിരിക്കുന്നു. ഒരു മുസൽമാന്റെ തുണിഅവന്റെ കണംകാലിന്റെ പകുതിവരെയാണ്. മടമ്പുവരെ ആകുന്നതിനു വിരോധമില്ല. ഞെരിയാണിയും വിട്ടു താഴ്ന്നുകിടക്കുന്നുവെങ്കിൽ അത് നരകത്തിലാണ്. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. 
(അബൂദാവൂദ്,)

Sunday, September 23, 2018

ഹദീസ്

അനസ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു മുസ്ലിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്‍റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്‍റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. 
(ബുഖാരി)

Saturday, September 22, 2018

Friday, September 21, 2018

Thursday, September 20, 2018

Wednesday, September 19, 2018

മുഹർറം 9 & 10 നോമ്പ്

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: റമസാനിലേതല്ലാത്തനോമ്പുകളില്‍വെച്ച് ഏറ്റവും ഉത്തമമായത് മുഹറ മാസത്തിലെ നോമ്പാകുന്നു. അപ്രകാരം തന്നെ ഫര്‍ളു നമസ്കാരത്തിനുശേഷം നമസ്കാരങ്ങളില്‍വെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്കാരമാകുന്നു. 

(മുസ്ലിം)


Tuesday, September 18, 2018

Monday, September 17, 2018

Sunday, September 16, 2018

Saturday, September 15, 2018

Friday, September 14, 2018

നമസ്കാരം


ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം, ഒരാളുടെ സത്യവിശ്വാസത്തിന്റെയും സത്യനിഷേധത്തിന്റെയും ഇടയിലുള്ള അന്തരം നമസ്കാരം ഉപേക്ഷിക്കല്‍ മാത്രമാണ്. (മുസ്ലിം)

Thursday, September 13, 2018

Wednesday, September 12, 2018

Tuesday, September 11, 2018

Monday, September 10, 2018

Sunday, September 09, 2018

Saturday, September 08, 2018

Friday, September 07, 2018

Thursday, September 06, 2018

Wednesday, September 05, 2018

Tuesday, September 04, 2018

Monday, September 03, 2018

Sunday, September 02, 2018

Saturday, September 01, 2018