Wednesday, October 24, 2018

سنن الترمذي، الجزء رقم :4، الصفحة رقم:20

 :حَدَّثَنَا عَلِيُّ بْنُ حُجْرٍ ، قَالَ : حَدَّثَنَا إِسْمَاعِيلُ بْنُ جَعْفَرٍ ، عَنْ حُمَيْدٍ ، عَنْ أَنَسٍ قَالَ

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِذَا أَرَادَ اللَّهُ بِعَبْدٍ خَيْرًا اسْتَعْمَلَهُ ". فَقِيلَ : كَيْفَ يَسْتَعْمِلُهُ يَا رَسُولَ اللَّهِ ؟ قَالَ : " يُوَفِّقُهُ لِعَمَلٍ صَالِحٍ قَبْلَ الْمَوْتِ ".
هَذَا حَدِيثٌ حَسَنٌ صَحِيحٌ.
حكم الحديث: صحيح

നബി (സ) പറഞ്ഞു:

അല്ലാഹു ഒരു അടിമക്ക് െെഖർ ഉദ്ദേശിച്ചാൽ അവനെക്കൊണ്ട് അല്ലാഹു കർമ്മം ചെയ്യിക്കും.
അപ്പോൾ അല്ലാഹുവിെന്റ റസൂലേ, അതെങ്ങിനെയാണ് ? എന്ന് ചോദിക്കപ്പെട്ടു.
നബി (സ) പറഞ്ഞു:
മരിക്കുന്നതിനു മുൻപ് ഒരു സൽകർമ്മം ചെയ്യാനുള്ള തൗഫീഖ് (ഭാഗ്യം) അല്ലാഹു അവന്ന് നൽകും. (അതിനു ശേഷം അവന്റെ റൂഹിനെ പിടിക്കും).

ഹദീസ്. (സുനനുത്തുർമുദീ-2142)

No comments:

Post a Comment