Thursday, December 27, 2018


قال ابن بطال رحمه الله:
لقاء الناس بالتبسم و طلاقة الوجه من أخلاق النبوة، و هو مناف للتكبر و جالب للمودة.
പുഞ്ചിരിയോടും മുഖപ്രസന്നതയോടും കൂടി ജനങ്ങളെ എതിരേൽക്കുക എന്നത് പ്രവാചകൻമാരുടെ സ്വഭാവ വൈശിഷ്ട്യങ്ങളിൽ പെട്ടതാകുന്നു, അത് അഹങ്കാരത്തെ ഇല്ലാതാക്കുകയും സ്നേഹത്തെ ഈട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
~ ഇബ്നു ബത്ത്വാൽ റഹിമഹുല്ലാഹ് 

No comments:

Post a Comment