Wednesday, October 31, 2018

قال حاتم الأصم رحمه الله:
لا تسلم من الدنيا حتى يكون معك أربه خصال، قالوا: أي شيئ هي يا ابا عبدالرحمن؟ قال: تغفر للقوم جهلهم، و تمنع جهلك عنهم، و تبذل لهم شيئك، و تكون من شيئهم آيسا. فاذا كان هذا سلمت.



മഹാനായ ഹാതിം അൽ അസമ്മ്‌ ഒരിക്കൽ പറഞ്ഞു: നാല് ഗുണങ്ങൾ നിനക്ക് ഉണ്ടെങ്കിലേ ദുനിയാവിൽനിന്ന് നീ രക്ഷപെടുകയുള്ളു. അവർ ചോദിച്ചു: അവ എന്തൊക്കെയാണ്? അദ്ദേഹം പറഞ്ഞു: ജനങ്ങൾക്ക് അവരുടെ അജ്ഞതയെ നീ പൊറുത്തുകൊടുക്കുക, നിന്റെ അറിവില്ലായ്മകൊണ്ട് അവർ ബുദ്ധിമുട്ടാതിരിക്കുക, നിന്റെ പക്കലുള്ളത് അവർക്ക് വേണ്ടി ചിലവഴിക്കുക, അവരുടെ പക്കലുള്ളത് നിനക്ക് കിട്ടണമെന്ന് ആശിക്കാതിരിക്കുക.

ഇപ്രകാരമൊക്കെയാണെങ്കിൽ നീ രക്ഷപെടും.
✅✅✅✅✅✅✅✅✅

(حلية الأولياء و طبقات الأصفياء لأبي نعيم أحمد الأصفهاني - 8/82)

No comments:

Post a Comment