Thursday, November 01, 2018

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

:قال العلامة إبن عثيمين رحمه الله

لا يكن أحدكم بين أهله كالمفقود لا يأمرهم بالخير و الرشاد و لا ينهاهم عن الشر و الفساد



നിങ്ങളിലൊരാൾ അവന്റെ കുടുംബത്തിൽ ഉണ്ടായിട്ടും അവർക്കിടയിൽ ഇല്ലാത്തവനെ പോലെയാകരുത്. തന്റെ കുടുംബത്തോട് നന്മയും സന്മാർഗവും കൽപിക്കുകയും തിന്മയെയും കുഴപ്പത്തെയും തൊട്ട് അവരെ വിലക്കുകയും ചെയ്യുന്നില്ലെങ്കിൽ അവൻ അവർക്കിടയിൽ ഇല്ലാത്തവനെപോലെയാകുന്നു.

ഇബ്നു ഉെെസമീൻ റഹിമഹുല്ലാഹ്.

(الضياء اللامع - 156)
❇❇❇❇❇❇❇❇❇❇

No comments:

Post a Comment