Wednesday, November 14, 2018


:سئل شيخ الإسلام ابن تيمية رحمه الله

أيهما أنفع للعبد؟ التسبيح أم الإستغفار؟

فأجاب: إذا كان الثوب نقيا فالبخور و ماء الورد أنفع له، و إذا كان دنسا فالصابون و الماء الحار أنفع له، فالتسبيح بخور الأصفياء و الإستغفار صابون العصاة.

തസ്ബീഹ്  ആണോ അതോ ഇസ്തിഗ്ഫാറ് ആണോ ഒരു അടിമക്ക് ഏറ്റവും ഉപകാരപ്രദമായിട്ടുള്ളത് ? എന്ന് ചോദിക്കപ്പെട്ടപ്പോൾ മഹാനായ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് ഇപ്രകാരം മറുപടി പറഞ്ഞു:

വസ്ത്രം വൃത്തിയുള്ള താണെങ്കിൽ ബഖൂറും പനിനീർ വെള്ളവുമാണ് അതിന് ഏറ്റവും ഉത്തമം, അതല്ല, വസ്ത്രം അഴുകിയതാണെങ്കിൽ സോപ്പും ചൂടുവെള്ളവുമാണ് അതിന്‌ ഏറ്റവും നല്ലത്. തസ്ബീഹ് സദ് വൃത്തരുടെ ബഖൂറും ഇസ്തിഗ്ഫാർ ദോഷം ചെയ്തവർക്കുളള സോപ്പുമാകുന്നു.

No comments:

Post a Comment