Thursday, November 15, 2018


قال شيخ الإسلام ابن تيمية رحمه الله:


السكوت بلا قراءة ولا ذكر ولا دعاء ليس عبادة، ولا مأمورا به، بل يفتح باب الوسوسة، فالإشتغال بذكر الله أفضل من السكوت.




ഖുർആൻ പാരായണത്തിലോ ദിക്റ് ദുആകളിലോ ഏർപ്പെടാതെ വെറുതെ മൗനിയായിരിക്കുന്നത് ആരാധനയിൽ പെട്ടതല്ല, അങ്ങിനെ കൽപിക്കപ്പെട്ടിട്ടുമില്ല, വെറുതെയിരിക്കുന്നത് പല അശുഭ ചിന്തകൾക്കും കാരണമാകുകയും ചെയ്യും. ദിക്റിൽ വ്യാപൃതമാകുന്നതാണ് വെറുതെ ഇരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്.


ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ്.

(الفتاوى الكبرى ٢/٢٩٨)

No comments:

Post a Comment