Friday, November 16, 2018


☘☘☘☘☘☘☘☘☘☘☘

നബി ( സ) അരുളിയതായി ജാബിർ  (റ) പറയുന്നു. ആരിലെങ്കിലും (മൂന്ന് ) നന്മകൾ ഉണ്ടങ്കിൽ അല്ലാഹു അവന്‍റെ മേൽ തണൽ വിരിക്കുന്നതും, അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതുമാണ്: ബലഹീനരോടു  മയമായി പെരുമാറുക , മാതാ പിതാക്കളോട് കരുണ കാണിക്കുക , കീഴിലുള്ളവരോട് നല്ല  നിലയിൽ പെരുമാറുക. ( തിർമിദി) 

☘☘☘☘☘☘☘☘☘☘☘

No comments:

Post a Comment