قال الإمام سفيان الثوري رحمه الله:
ليس الزهد بأكل الغليظ و لبس الخشن، ولكنه قصر الأمل و ارتقاب الموت.
വിരക്തി എന്നത് പരുക്കൻ ഭക്ഷണവും വസ്ത്രധാരണവും സ്വീകരിക്കലല്ല, പ്രത്യുത, ആഗ്രഹങ്ങൾ ചുരുക്കലും മരണത്തെ കരുതിയിരിക്കലുമാണത്.
⭕⭕⭕⭕⭕⭕⭕⭕
സുഫ്യാനു സ്സൗരി റഹിമഹുല്ലാഹ്
No comments:
Post a Comment