Sunday, November 04, 2018

: قال بشر بن الحارث رحمه الله

"لاَ تَعْمَلْ لِتُذْکَرَ ، أكْتُمْ الْحَسَنَةَ كَمَا تَكْتُمُ السَّيِّئَةَ.


പേരിനും പെരുമക്കും വേണ്ടി ഒന്നും ചെേയ്യണ്ട , നീ നിന്റെ തിൻമകളെ മൂടിവെക്കുന്നത് പോലെ നീ ചെയ്ത നൻമകളെയും മറച്ചു വെക്കുക.

- ബിശ്റ് ബ്നുൽ ഹാരിസ്-
(السير للذهبي-١٠/٤٧٦)

No comments:

Post a Comment