: قال بلال بن سعد رحمه الله
.لاَ تَكُنْ وَلِيًّا لِلّٰهِ فِي الْعَلاَنِيَةِ وَ عَدُوَّهُ فِي السَّرِيرَةِ
നീ ജനങ്ങൾക്കിടയിലാകുമ്പോൾ അല്ലാഹുവിനെ സൂക്ഷിച്ചും തനിച്ചാകുമ്പോൾ അവനെ ധിക്കരിച്ചും ജീവിക്കുന്നവനാകരുത്.
- ബിലാൽ ബ്നു സഅദ് റഹിമഹുല്ലാഹ് -
(إبن أبي الدنيا في الإخلاص والنية ٢٣)
No comments:
Post a Comment