: قال ابن رجب رحمه الله
روي عن بعض السلف أنه قال : أدركت قوما لم يكن لهم عيوب فذكروا عيوب الناس فذكر الناس لهم عيوبا، و أدركت أقواما كانت لهم عيوب فكفوا عن عيوب الناس فنسيت عيوبهم
ബഹുമാനപ്പെട്ട ഇബ്നു റജബ് റഹിമഹുല്ലാഹ് പറയുന്നു:
മുൻഗാമികളിൽ ചിലർ ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: എനിക്ക് ചിലരെ അറിയാം, അവർക്ക് ഒരു കുറവുമില്ല പക്ഷേ അവർ മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു നടന്നു , അങ്ങനെ ജനങ്ങൾ അവർക്കും കുറവുകൾ പറഞ്ഞുണ്ടാക്കി. മറ്റു ചിലരെയും ഞാൻ കണ്ടു , അവർക്ക് ഒരു പാട് കുറവുകൾ ഉണ്ടായിരുന്നു, പക്ഷേ അവർ മറ്റുള്ളവരുടെ കുറവുകൾ പറഞ്ഞു നടന്നില്ല, അതിനാൽ തന്നെ അവരുടെ കുറവുകൾ മറ്റുള്ളവർ മറന്നു.
No comments:
Post a Comment