ഭൂമിയെ നന്നാക്കിയതിനു ശേഷം നിങ്ങള്‍ അതില്‍ നാശമുണ്ടാക്കുകയും ചെയ്യരുത്. ഭയപ്പെട്ടുകൊണ്ടും മോഹിച്ചുകൊണ്ടും അവനെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും ചെയ്യുവിന്‍. നിശ്ചയമായും, അല്ലാഹുവിന്‍റെ കാരുണ്യം സുകൃതവാന്മാരോട് അടുത്തതാകുന്നു.
( സൂറത്തുൽ ആറാഫ് 7 : 56 )
No comments:
Post a Comment