:رُوي عن الإمام مالك أنه كان يقول
لا تنظروا في ذنوب الناس كأنكم أرباب، و انظروا إلى ذنوبكم كأنكم عبيد، فارحموا أهل البلاء، واحمدوا الله على العافية، و إياك أن تقول: هذا من أهل النار و هذا من أهل الجنة، لا تتكبر على أهل المعصية، بل ادع الله لهم بالهداية والرشاد.
മഹാനായ ഇമാം മാലിക് പറയാറുണ്ടായിരുന്നുവത്രേ:
നിങ്ങൾ മേലധികാരികളെപ്പോലെ ജനങ്ങളുടെ തെറ്റുകളിലേക്ക് നോക്കിക്കൊണ്ടിരിക്കരുത്, അടിമകളെപ്പോലെ നിങ്ങളുടെ തെറ്റുകളിലേക്ക് നോക്കുക. പരീക്ഷണത്തിലകപ്പെട്ടവരോട് കരുണ കാണിക്കുക, നിനക്ക് ലഭിച്ച സൗഖ്യത്തിന് നീ അല്ലാഹുവിനെ സ്തുതിക്കുക, ഇന്നയാൾ നരകത്തിലാന്നെന്നും ഇന്നയാൾ സ്വർഗ്ഗത്തിലാണെന്നും പറയാതിരിക്കക, തെറ്റുകൾ ചെയ്യുന്നവരുടെ അടുത്ത് നീ അഹങ്കരിക്കരുത്, അവർക്ക് സൽബുദ്ധിക്കും സൻമാർഗ്ഗത്തിനും വേണ്ടി അല്ലാഹു വിനോട് തേടിക്കൊണ്ടിരിക്കുക.
No comments:
Post a Comment