:قال الإمام إبن قدامة رحمه الله
و متى رأيت قلبك لا يحضر في الصلاة، فاعلم أن سببه ضعف الإيمان، فاجتهد في تقوية إيمانك
നമസ്കാരത്തിൽ ഹൃദയസാനിധ്യം കിട്ടുന്നില്ലേ, എങ്കിൽ അറിഞ്ഞുകൊള്ളുക, നിെന്റ ഈമാൻ ദുർബ്ബലമായിട്ടുണ്ട്. ഈമാൻ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
(مختصر منهاج القاصدين ص٣٠)
No comments:
Post a Comment