أن عبد الله بن سلام رضي الله عنه مرّ في السوق وعليه حزمة من حطب فقيل له: أليس الله قد أعفاك عن هذا؟ قال: بلى، ولكن أردت أن أدفع به الكبر، سمعت رسول الله صلى الله عليه وسلم يقول: لا يدخل الجنة من كان في قلبه مثقال حبة من خردل من كبر
മഹാനായ അബ്ദുല്ലാഹിബ്നു സലാം (റ) ഒരിക്കൽ അങ്ങാടിയിൽകൂടി വിറക് കെട്ടും ചുമന്നുകൊണ്ട് നടന്നുപോകുകയായിരുന്നു. ഇതുകണ്ട ഒരാൾ അദ്ദേഹത്തോട് ചോദിച്ചു:
ഇത്രയൊന്നും ബുദ്ധിമുട്ടാതെ ജീവിക്കാനുള്ള വക അല്ലാഹു താങ്കൾക് നൽകിയിട്ടില്ലേ!?
അതെ, നൽകിയിട്ടുണ്ട്. പക്ഷെ ഞാൻ കിബ്‌റിനെ പ്രതിരോധിക്കുകയാണ്.
"ഹൃദയത്തിൽ അണുമണിത്തൂക്കം അഹങ്കാരമുള്ളവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല." എന്ന് നബി (സ) പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
رواه أحمد في الزهد (150)، وابن عساكر في تاريخ دمشق (29/ 133) وصححه الألباني في السلسلة الصحيحة 3257
No comments:
Post a Comment