:يقول الشيخ محمد بن صالح العثيمن رحمه الله
لتعلم أن المسألة مسألة توفيق، أنظر الى الذكر الذي هو أيسر العبادات لا يوفق لفعله كثير من الناس.
പ്രശ്നം സൗഭാഗ്യത്തിന്റേതാണെന്നു നീ അറിഞ്ഞുകൊള്ളുക, ദിക്റുകളുടെ കാര്യമെടുക്കുക, അത് എത്ര എളുപ്പമുള്ള ഇബാദത്താണ്, അതുപോലും ചെയ്യാനുള്ള സൗഭാഗ്യം പലർക്കും കിട്ടുന്നില്ല.
⛔❌⛔❌⛔❌⛔❌⛔
No comments:
Post a Comment