Saturday, January 19, 2019

:قال عبد الرحمن بن ناصر السعدي رحمه الله

رحم الله من أعان على الدين و لو بشطر كلمة، و إنما الهلاك في ترك ما يقدر عليه العبد من الدعوة إلى هذا الدين.

ഒരു വാക്കുകൊണ്ടെങ്കിലും ഈ ദീനിനെ സഹായിക്കുന്നവർക്ക് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാകുമാറാകട്ടെ. ഈ ദീനിനെ പറ്റി പറഞ്ഞുകൊടുക്കാൻ കഴിവുണ്ടായിട്ട് അത് ചെയ്യാതിരിക്കുന്നതിലാണ് സർവ്വനാശവും.

(القول السديد شرح كتاب التوحيد)

No comments:

Post a Comment