مَّنْ خَشِيَ الرَّحْمَٰنَ بِالْغَيْبِ وَجَاءَ بِقَلْبٍ مُّنِيبٍ
അതായത് അദൃശ്യമായ നിലയിൽ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്.
എന്ന ആയത്തിനെ സംബന്ധിച്ച് മഹാനായالفضيل بن عياض അവർകളോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
المنيب الذي يذكر ذنبه في الخلوة فيستغفر منه
ഒറ്റയ്ക്ക് ഇരുന്ന് തന്റെ തെറ്റുകളെ പറ്റി ഓർക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നവനാകുന്നു മുനീബ്.
⛔⛔⛔⛔⛔⛔⛔⛔⛔
(إعتلال القلوب ١/٣٦)
No comments:
Post a Comment