Monday, December 31, 2018
Sunday, December 30, 2018
Saturday, December 29, 2018
Friday, December 28, 2018
Thursday, December 27, 2018
Wednesday, December 26, 2018
قال علي بن الفضيل لأبيه: يا أبت، ما أحلى كلام أصحاب محمد صلى الله عليه و سلم! قال: يا بني، و تدري لم حلا؟ قال: لا يا أبت. قال: لأنهم أرادوا به الله تبارك و تعالى.
അലി ബ്നു ഫുദൈൽ തന്റെ പിതാവിനോടൊരിക്കൽ പറഞ്ഞു:
പിതാവേ, മുഹമ്മദ് നബി (സ) യുടെ സഹാബത്തിന്റെ സംസാരങ്ങൾ എത്ര മധുരതരവും അനുഭൂതി ദായകവുമാണ്!
അതെന്തുകൊണ്ടാണെന്നു നിനക്ക് അറിയാമോ? അദ്ദേഹം ചോദിച്ചു.
'ഇല്ല,
അദ്ദേഹം പറഞ്ഞു:
അവരൊക്കെ എന്തെങ്കിലും സംസാരിച്ചിരുന്നത് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് മാത്രമായിരുന്നു.
Tuesday, December 25, 2018
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ
"അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്"
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഹാഫിള് ബ്നു ഹജർ റഹിമഹുല്ലാഹ് പറയുന്നു:
و الدعاء إلى الله يقع بأمور شتى من جملتها تعليم القرآن وهو أشرف الجميع
അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്നത് പലതരം പ്രവർത്തനങ്ങൾ കൊണ്ട് നടത്താവുന്നതാണ്, അതിന്റെയൊക്കെ ആകെത്തുക ഒരാൾക്ക് ഖുർആൻ പഠിപ്പിച്ചു കൊടുക്കുക എന്നതാകുന്നു. അതാകുന്നു ഏറ്റവും പോരിശയുള്ളതും.
فتح الباري 9/76
Monday, December 24, 2018
Sunday, December 23, 2018
:فعَنْ أَبِي هُرَيْرَةَ رضي الله عنه قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم
إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ : يَا وَيْلَهُ ! - وَفِي رِوَايَةِ أَبِي كُرَيْبٍ : يَا وَيْلِي - أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ ، وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِي النَّار.
നബി (സ) പറഞ്ഞതായി മഹാനായ അബു ഹുറൈറ (റ) റിപ്പോർട് ചെയ്യുന്നു:
ആരെങ്കിലും സൂറത്തു സജ്ദ ഓതുകയും അതിൽ തിലാവത്തിന്റെ സുജൂദ് നിർവ്വഹിക്കുകയും ചെയ്താൽ ശൈത്താൻ അവനെതൊട്ട് മാറിനിൽക്കുകയും നിലവിളിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്യും:
എന്റെ നാശമേ! മനുഷ്യനോട് സുജൂദ് ചെയ്യാൻ കൽപ്പിക്കപ്പെട്ടു, അവൻ സുജൂദ് ചെയ്തു, അവന്ന് സ്വർഗ്ഗം ലഭിച്ചു, ഞാനും സുജൂദ് ചെയ്യാൻ കൽപ്പിക്കപ്പെട്ടു, ഞാനതിനു വിസമ്മതിച്ചു, എനിക്ക് നരകവും.
(حديث صحيح، رواه مسلم رقم: 81، و أخرجه الإمام إبن خزيمة في صحيحه 1/276)
Saturday, December 22, 2018
Friday, December 21, 2018
Thursday, December 20, 2018
Wednesday, December 19, 2018
Tuesday, December 18, 2018
Monday, December 17, 2018
Sunday, December 16, 2018
Saturday, December 15, 2018
Friday, December 14, 2018
Thursday, December 13, 2018
Wednesday, December 12, 2018
Tuesday, December 11, 2018
Monday, December 10, 2018
Sunday, December 09, 2018
Saturday, December 08, 2018
Friday, December 07, 2018
Thursday, December 06, 2018
Wednesday, December 05, 2018
Tuesday, December 04, 2018
Monday, December 03, 2018
Sunday, December 02, 2018
Saturday, December 01, 2018
Subscribe to:
Comments (Atom)





















