Friday, November 30, 2018

Thursday, November 29, 2018

Wednesday, November 28, 2018

Tuesday, November 27, 2018

Monday, November 26, 2018

Sunday, November 25, 2018

Saturday, November 24, 2018

Friday, November 23, 2018

Thursday, November 22, 2018

Wednesday, November 21, 2018

Tuesday, November 20, 2018

Monday, November 19, 2018

Sunday, November 18, 2018


:قال ابن حجر رحمه الله
.رب هجر جميل خير من مخالطة مؤذية

Saturday, November 17, 2018


قال الإمام سفيان الثوري رحمه الله:
ليس الزهد بأكل الغليظ و لبس الخشن، ولكنه قصر الأمل و ارتقاب الموت.

Friday, November 16, 2018


☘☘☘☘☘☘☘☘☘☘☘

നബി ( സ) അരുളിയതായി ജാബിർ  (റ) പറയുന്നു. ആരിലെങ്കിലും (മൂന്ന് ) നന്മകൾ ഉണ്ടങ്കിൽ അല്ലാഹു അവന്‍റെ മേൽ തണൽ വിരിക്കുന്നതും, അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതുമാണ്: ബലഹീനരോടു  മയമായി പെരുമാറുക , മാതാ പിതാക്കളോട് കരുണ കാണിക്കുക , കീഴിലുള്ളവരോട് നല്ല  നിലയിൽ പെരുമാറുക. ( തിർമിദി) 

☘☘☘☘☘☘☘☘☘☘☘

Thursday, November 15, 2018


قال شيخ الإسلام ابن تيمية رحمه الله:


السكوت بلا قراءة ولا ذكر ولا دعاء ليس عبادة، ولا مأمورا به، بل يفتح باب الوسوسة، فالإشتغال بذكر الله أفضل من السكوت.


Wednesday, November 14, 2018


:سئل شيخ الإسلام ابن تيمية رحمه الله

أيهما أنفع للعبد؟ التسبيح أم الإستغفار؟

فأجاب: إذا كان الثوب نقيا فالبخور و ماء الورد أنفع له، و إذا كان دنسا فالصابون و الماء الحار أنفع له، فالتسبيح بخور الأصفياء و الإستغفار صابون العصاة.

Tuesday, November 13, 2018

ഉഖ്ബത്ത്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) തറപ്പിച്ചു ചോദിച്ചു: ഇന്നേ രാത്രിയില്‍ കുറെ ആയത്തുകള്‍ ഇറക്കപ്പെട്ടത് നീ കണ്ടില്ലേ? അതുപോലെയുള്ളത് മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല. ഫലക്ക് സൂറത്തും അന്നാസ് സൂറത്തുമാണവ.
(മുസ്ലിം)

Monday, November 12, 2018

അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: സ്വന്തം വീടുകള്‍ നിങ്ങള്‍ ശ്മശാനമാക്കി മാറ്റരുത്. (അവിടെ ഖുര്‍ആന്‍ പാരായണം നടത്തണം) നിശ്ചയം, ബഖറ സൂറത്ത് ഓതുന്ന ഭവനത്തില്‍ നിന്ന് പിശാച് പുറപ്പെട്ടുപോകും.(വിവിധ ആശയങ്ങളും വിഷയങ്ങളും ഉള്‍ക്കൊണ്ടതുകൊണ്ടും പിശാചിന്‍റെ കുതന്ത്രങ്ങള്‍ വരച്ചുകാട്ടിയിട്ടുള്ളതുകൊണ്ടും പിശാചിന് ഏറ്റവും വിഷമം ഉണ്ടാക്കിത്തീര്‍ക്കുന്ന ഒരു സൂറത്താണത്. തന്നിമിത്തം പാരായണം ചെയ്യപ്പെടുമ്പോള്‍ അതിന്‍റെ ബര്‍ക്കത്തുകൊണ്ട് പിശാച് ഒഴിഞ്ഞുമാറുന്നതാണ്).
(മുസ്ലിം)

Sunday, November 11, 2018

ബഷീര്‍ (റ)ല്‍ നിന്ന് നിവേദനം: നബി(സ) ഊന്നിപ്പറഞ്ഞു: ഖുര്‍ആന്‍ മണിച്ചോതാത്തവന്‍ നമ്മളില്‍പെട്ടവനല്ല.
(അബൂദാവൂദ്)

Saturday, November 10, 2018

അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ഖുര്‍ആന്‍ പാണ്ഡിത്യമുള്ളവനോട് പറയപ്പെടും. ഇഹലോകത്ത് മന്ദം മന്ദം ഓതിക്കൊണ്ടിരുന്നപോലെ ഇവിടെയും നീ മന്ദം മന്ദം ഓതുകയും (ആവേശത്തിമര്‍പ്പ്കൊണ്ട്) ഉയരുകയും ചെയ്യുക. നീ ഓതുന്ന ആയത്തിന്‍റെ അന്ത്യത്തിലാണ് നിന്‍റെ ഔന്നത്യം നിലക്കൊള്ളുന്നത്. (കൂടുതല്‍ പാരായണം ചെയ്യുന്നവന് കൂടുതല്‍ പ്രതിഫലവും കുറച്ച് പാരായണം ചെയ്യുന്നവന് കുറച്ച് പ്രതിഫലവും ലഭിക്കുന്നതാണ്).
 (അബൂദാവൂദ്, തിര്‍മിദി)

Friday, November 09, 2018

ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ഖുര്‍ആനില്‍ നിന്ന് യാതൊന്നും ഹൃദയത്തിലില്ലാത്തവന്‍ ശൂന്യമായ ഭവനത്തിന് തുല്യമാണ്. 
(തിര്‍മിദി)

Thursday, November 08, 2018

ഇബ്നുമസ്ഉദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: ഖുര്‍ആനിലെ ഒരക്ഷരംവല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. 

(തിര്‍മിദി)

Wednesday, November 07, 2018


: قال شيخ الإسلام ابن تيمية رحمه الله
.الصدقة من جنس القتال فالجبان يرجف والشجاع يثبت

ദാനധർമ്മം ഒരു തരം യുദ്ധം തന്നെയാണ്, ഭീരുക്കൾ വിറക്കുകയും ധീരൻ മാർ ഉറച്ചു നിൽക്കുകയും ചെയ്യുന്ന യുദ്ധമുഖം.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ്‌.

(مجموع الفتاوى ١٤/٩٥)

Tuesday, November 06, 2018


: قال ابن رجب رحمه الله

روي عن بعض السلف أنه قال : أدركت قوما لم يكن لهم عيوب فذكروا عيوب الناس فذكر الناس لهم عيوبا، و أدركت أقواما كانت لهم عيوب فكفوا عن عيوب الناس فنسيت عيوبهم


Monday, November 05, 2018


: قال بلال بن سعد رحمه الله
.لاَ تَكُنْ وَلِيًّا لِلّٰهِ فِي الْعَلاَنِيَةِ وَ عَدُوَّهُ فِي السَّرِيرَةِ

Sunday, November 04, 2018

: قال بشر بن الحارث رحمه الله

"لاَ تَعْمَلْ لِتُذْکَرَ ، أكْتُمْ الْحَسَنَةَ كَمَا تَكْتُمُ السَّيِّئَةَ.

Saturday, November 03, 2018

Friday, November 02, 2018

Thursday, November 01, 2018

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵

:قال العلامة إبن عثيمين رحمه الله

لا يكن أحدكم بين أهله كالمفقود لا يأمرهم بالخير و الرشاد و لا ينهاهم عن الشر و الفساد